ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത് വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് തട്ടാനുള്ള ബജറ്റ്: യു ഡി എഫ്
കല്‍പ്പറ്റ: സംസ്ഥാന ബജറ്റ് കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നതും, തൊഴിലാളികളും, സാധാരണക്കാരായ കര്‍ഷകരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന അവസ്ഥയില്‍ ജനവിരുദ്ധ...
