കർഷക പരിശീലന കേന്ദ്രത്തിൽ “ ഉദ്യാന കൃഷി ” പരിശീലനം


Ad

കോഴിക്കോട് കർഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ  ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്യാന കൃഷിഎന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. മേൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി താൽപര്യമുള്ള കോഴിക്കോട് ,വയനാട് ജില്ലകളിൽ നിന്നുളള കർഷകർ താഴെ പറയുന്ന ഫോൺ നംമ്പറിൽ  28.01.2021 ന് മുൻമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. രാവിലെ 10 മുതൽ 5 വരെ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.. മുൻഗണന അടിസ്ഥാനത്തിലാണ് കർഷകരെ തിരഞ്ഞെടുക്കുന്നത്. എന്ന്  കൃഷി ഡെപ്യുട്ടി ഡയറക്ടർ അറിയിക്കുന്നു 

ഫോൺ:04952373582 ,9383471793

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *