April 20, 2024

കൈതക്കൊല്ലി ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യു ഡി എഫിന്

0
Img 20210116 Wa0205.jpg
.
കൈതക്കൊല്ലി  ക്ഷീരോത്പാദക സഹകരണ സംഘം 2021-26 വർത്തേക്കുള്ള  ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ  സീറ്റും യു ഡി എഫിന്. മലബാർ മേഖലാ യൂണിയൻ ഡയറക്ടറായ ടി കെ ഗോപി പ്രസിഡൻ്റ് ആയി ഐക്യകണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു.
കേളു ടി, ജോജർ മാരക്കാപ്പള്ളി, ജോർജ് വി ഡി, ഹംസ കരിയങ്ങാടൻ, ജോസ് ന എൻ.എം, ലിസി മേരി ,സീനത്ത് എന്നീ  സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *