April 26, 2024

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

0
വെളളമുണ്ട ഗവ.ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച ജനുവരി 20 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍ നടക്കും. മെക്കാനിക്കല്‍/സിവില്‍ എഞ്ചിനിയറിംഗ് ബ്രാഞ്ച് ഡിഗ്രി / ഡിപ്ലോമയും  1 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പം സഹിതം ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *