മലപ്പുറത്ത് ബസ് അപകടം;ബത്തേരി സ്വദേശികളായ നിരവധി പേർക്ക് പരിക്ക്,അപകടത്തിൽപ്പെട്ടത് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ്
മലപ്പുറം:പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ്...
