കക്കൂസ് മാലിന്യ വിഷയം; നഗര സഭയിൽ ഇന്ന് നടന്ന സമരം പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; ഡി.വൈ.എഫ്.ഐ യുടെ സമരം പ്രകസനം; മാനന്തവാടി നഗര സഭാ ഉപാധ്യക്ഷൻ പി.വി.എസ്.മൂസ
മാനന്തവാടി: മാനന്തവാടി നഗര സഭയുടെ കീഴിൽ കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ചുമതലയാണ്. ആരോഗ്യ സ്റ്റാൻഡിംഗ്...
