May 5, 2024

പുൽപള്ളി ആടിക്കൊല്ലി കണ്ണംപള്ളിൽ ഷാജി യുടെ മകൾ അലീന (18) നിര്യാതയായി

0
Img 20211128 224441.jpg
പുൽപള്ളി  ആടിക്കൊല്ലി കണ്ണംപള്ളിൽ ഷാജി യുടെ മകൾ അലീന (18) മസ്ക്കറ്റിൽ പനി ബാധിച്ച് മരിച്ചു. ചികിത്സയിൽ കഴിയവെയാണ് മരണം . അമ്മ നിഷ മോൾ .സഹോദരങ്ങൾ ആൽവിൻ, അലൻ .സംസ്ക്കാരം ചൊവ്വാഴ്ച്ച ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *