April 24, 2026

മലപ്പുറത്ത് ബസ് അപകടം;ബത്തേരി സ്വദേശികളായ നിരവധി പേർക്ക് പരിക്ക്,അപകടത്തിൽപ്പെട്ടത് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ്

0
IMG_20211129_091429.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലപ്പുറം:പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. 45ഓളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *