April 23, 2024

കല്ലോടി അയലമൂല കുരീക്കാട്ടിൽ ഉലഹന്നൻ (94) നിര്യാതനായി

0
Img 20211129 084212.jpg
 കല്ലോടി:  കല്ലോടി അയലമൂല കുരീക്കാട്ടിൽ ഉലഹന്നൻ കെ.യു (ഓനച്ചൻ) (94) നിര്യാതനായി. 

ഭാര്യ: പരേതയായ ഏലിക്കുട്ടി വി എം, മക്കൾ: മത്തായി കെ.യു , ജോസ്, കെ യു റോസമ്മ കെ.യു , സിസ്റ്റർ മേരി ജോൺ  (റിട്ട. അധ്യാപിക സർവ്വോദയ ഏച്ചോം ) കെ.യു. ജോണി (അധ്യാപകൻ ജി കെ എം എച്ച് എസ് കണിയാരം ) ലിസി.കെ യു
മരുമക്കൾ:     ഏലിയാമ്മ എം.ജെ, റോസമ്മ, ജോസ് കുടിലിൽ, ബീന ജോണി ( ജി.എച്ച്. എസ്. എസ്. വാളേരി ), സെബാസ്‌റ്റ്യൻ: 
സംസ്കാരം ഇന്ന് രാവിലെ പത്തുമണിക്ക് സെന്റ്. ജോർജ് ഫൊറോന ചർച്ച് കല്ലോടിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *