December 14, 2024

ബി.ജെ.പി മുന്‍ ജില്ല സെക്രട്ടറിയും ആദിവാസി സംഘം മുന്‍ ജില്ലാ അധ്യക്ഷനും വനവാസി സമൂഹത്തിന്റെ അവകാശ പോരാട്ട പോരാളിയുമായിരുന്ന പാലേരി രാമന്‍ (63) നിര്യാതനായി.

0
IMG_20211128_222014.jpg
മാനന്തവാടി :  ബി.ജെ.പി മുന്‍ ജില്ല സെക്രട്ടറിയും ആദിവാസി സംഘം മുന്‍ ജില്ലാ അധ്യക്ഷനും വനവാസി സമൂഹത്തിന്റെ അവകാശ പോരാട്ട പോരാളിയുമായിരുന്ന പാലേരി രാമന്‍ (63) നിര്യാതനായി. . ഭാര്യ: സരോജിനി. മക്കള്‍: സരിത, സജിത, സനിത. മരുമക്കള്‍: ബാലകൃഷ്ണന്‍, രാജേഷ്, സുരേഷ്. സംസ്‌കാരം തിങ്കളാഴ്ച  രാവിലെ 10 ന് പാലേരിയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *