ദേശീയതലത്തിൽ അംഗീകാരം ലഭിച്ച എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ആശാ പ്രവർത്തകരെയും ആദരിച്ചു
എടവക:ഗ്രാമപഞ്ചായത്തിനും, എടവക ദേശ വാസികൾക്കും അഭിമാനമായി മാറി ഇന്ത്യയിലെ തന്നെ മികച്ച സേവനങ്ങൾ സേവനങ്ങൾ നൽകുന്ന ആശുപത്രിയായി തെരഞ്ഞെടുത്ത ദേശീയതലത്തിൽ...
