April 28, 2024

Day: February 10, 2022

Img 20220210 145453.jpg

താമരശ്ശേരി ചുരത്തിൽ ചരക്കുലോറി ഡ്രൈനേജിലേക്ക് മറിഞ്ഞു

 അടിവാരം : താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ ചരക്കുലോറി ഡ്രൈനേജിലേക്ക് മറിഞ്ഞു. വാഹന ഗതാഗതത്തിന് തടസ്സമില്ല. ചരക്കു മാറ്റി...

Img 20220210 145916.jpg

ഡ്രീം വേൾഡ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തു

പുൽപള്ളി :ഡ്രീം വേൾഡ് പ്രൊജക്ട് ഉദ്ഘാടനം പുൽപ്പള്ളി പഞ്ചായത്തിൽ സംഘടിപ്പിച്ചു .ബാംഗ്ലൂർ റൂറൽ എജുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (...

Img 20220210 132255.jpg

സി.പി.ഐ മാനന്തവാടി ബ്രാഞ്ച് സമ്മേളനം തുടങ്ങി.

മാനന്തവാടി:സി പി ഐ മാനന്തവാടി മണ്ഡലത്തിലെ ആദ്യ ബ്രാഞ്ച് സമ്മേളനം എടവക ലോക്കലിലെ കുന്നമംഗലത്ത് തുടക്കമായി സിപിഐ  കുന്നമംഗലം ബ്രാഞ്ച്...

Img 20220210 131839.jpg

മഞ്ഞനിക്കര തീർത്ഥയാത്ര ആരംഭിച്ചു.

മീനങ്ങാടി:  മഞ്ഞിനിക്കര തീർത്ഥയാത്ര മീനങ്ങാടി സെൻ്റ് പീറ്റേഴ്& സെൻ്റ് പോൾസ് കത്തീഡ്രലിൽ ശാമുവേൽപീലിക്സിനോസ് തിരുമേനിയുടെ കബറിടത്തിൽ ധൂപപ്രാർത്ഥനയോടെ ആരംഭിച്ചു. ഭദ്രാസന...

Img 20220210 130324.jpg

ഗാന്ധി പാർക്കിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അനക്കമില്ലാതെ വാട്ടർ അതോറിറ്റി .

മാനന്തവാടി.  ഗാഡി പാർക്കിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും  വാട്ടർ അതോറിറ്റിക്ക് അനക്കമില്ല.   സാമൂഹിക പ്രവർത്തകൻ റഷീദ് നീലാംബരി ,വ്യാപാരി...

Img 20220210 125939.jpg

മുട്ടിൽ മരംമുറി: വനം ഉദ്യോഗസ്ഥന്‍റെ സസ്പെൻഷൻ പിൻവലിച്ചത് കേസ്​ അട്ടിമറിക്കാൻ ;വ​യ​നാ​ട്​ പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി

കൽ​പ​റ്റ: സം​സ്ഥാ​നം രൂ​പം​കൊ​ണ്ട​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ മ​രം​കും​ഭ​കോ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ പേ​രെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ട​ന്നു​വ​രു​ന്ന സം​ഘ​ടി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്...

Img 20220210 100141.jpg

ചുരം എട്ടാം വളവിനു മുകളിൽ ചരക്കുലോറി ഡ്രൈനേജിലേക്ക് വീണു.

വാഹന ഗതാഗതത്തിന് തടസ്സമില്ല. ചരക്കു മാറ്റി കേറ്റി ക്രൈനുപയോഗിച്ച് ലോറി മാറ്റുന്നതിന് ശ്രമിക്കുകയാണ്. ബ്രൈക്ക് നഷ്ടപ്പെട്ടത് കൊണ്ടാണ് ഡ്രൈനേജിലേക്ക് ചാടിച്ചതെന്ന്...

Img 20220210 093246.jpg

കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കണക്കെടുത്തു, ഹരിത ക്യാംപസാക്കാൻ ഒരുങ്ങി , കാലിക്കറ്റ് സര്‍വകലാശാല

✍️സി.ഡി. സുനീഷ്  മാറുന്ന കാലാവസ്ഥ വ്യതിയാന കാലത്ത് നാമുണ്ടാക്കുന്ന  ചെറിയ പരിസ്ഥിതി നാശം പോലും ഭൂമിയുടെ ആവാസ വ്യവസ്ഥ താറുമാറാക്കും....