പാലിയേറ്റീവ് കെയർ: സ്നേഹത്തിന്റെയും കരുതലിന്റെയും പനീരുറവ യെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.
മാനന്തവാടി: സ്നേഹത്തിന്റെയും കരുതലിന്റെയും പനനീരുറവ മനസ്സിൽ വറ്റിയിട്ടിട്ടില്ല എന്ന് വിളംബരം ചെയ്യുകയാണ് സംസ്ഥാനത്തെങ്ങും ആഴത്തിലും പരപ്പിലും വേര് പടർത്തിക്കൊണ്ടിരിക്കുന്ന പാലിയേറ്റീവ്...
