പുൽപ്പള്ളി വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു
പുല്‍പ്പള്ളി: പുല്‍പ്പളളി വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു.കോക്കാപ്പള്ളിയില്‍ സജിയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറേമുക്കാലോടെ പെരിക്കല്ലൂര്‍ കടവിന് സമീപത്തെ...
