ജോത്സന ക്രിസ്റ്റി ജോസിനെ എം.എല്‍.എ സിദ്ധിഖ് സന്ദര്‍ശിച്ചു
കല്‍പ്പറ്റ: ലണ്ടനില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയ ജോത്സന ക്രിസ്റ്റി ജോസിനെ...
കല്‍പ്പറ്റ: ലണ്ടനില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയ ജോത്സന ക്രിസ്റ്റി ജോസിനെ...
കൽപ്പറ്റ : 1921ൽ പ്രവർത്തനമാരംഭിച്ച കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് 100 പ്രവർത്തന വർഷങ്ങൾ പിന്നിട്ടു. ശതാബ്ദിയുടെ ഭാഗമായി നഗരസഭയിലെ...
കൽപ്പറ്റ : കേരളത്തിലെ വനങ്ങൾക്ക് താങ്ങാനാവാത്ത വിധം വർദ്ധിച്ചു വരുന്ന മൃഗസംഖ്യയുടെ നിയന്ത്രണം മാത്രമാണ് മനുഷ്യ – വ ന്യ...
മാനന്തവാടി: പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച കാര്‍ഷികവിളകളുടെ പ്രദര്‍ശനം നടത്തി മാനന്തവാടി എല്‍...
പിണങ്ങോട്: കര്‍ഷക ദിനത്തില്‍ സ്കൂള്‍ പരിസരത്തെ കര്‍ഷകരെ സ്കൂള്‍ എന്‍എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വയനാട് ഓര്‍ഫനേജ് ഹയര്‍...
ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവം.പ്രതി രാധാകൃഷ്ണന്(48) അറസ്റ്റില്‍.മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നടവയല്‍ താഴെനെയ്ക്കുപ്പ സ്വദേശിയാണ് പ്രതി.വയലില്‍ കളിച്ചു...
പുൽപ്പള്ളി :കൃഷി പാഠം പഠിക്കാൻ അധ്യാപക വിദ്യാർത്ഥികൾ.സി.കെ.രാഘവൻ മെമ്മോറിയൽ ഐ.ടി.ഇ. വിദ്യാർത്ഥികളും അധ്യാപകരും കർഷക ദിനത്തിൽ യുവ കർഷകൻ കല്ലുവയൽ...
പുൽപ്പള്ളി :ഓണം ഖാദിമേള പുല്‍പ്പള്ളിയില്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ നടക്കുന്ന മേള പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു....
ബത്തേരി : ബത്തേരി ചെറുമാട് ഇട്ടൻ തോട്ടിൽ ഏലിയാസ് 74 വയസ് നിര്യാതനായി. ഭാര്യ ചിന്നമ്മ. മക്കൾ ഗീത, പരേതനായ...
പുൽപ്പള്ളി :പുൽപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ശോഭന സുകു...