November 9, 2026

കാർഷികവിളകളുടെ പ്രദർശനം നടത്തി

0
IMG_20220817_180009.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച  കാര്‍ഷികവിളകളുടെ പ്രദര്‍ശനം നടത്തി മാനന്തവാടി എല്‍ എഫ്ഇഎംഎല്‍പി സ്‌ക്കൂള്‍. നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ നേടിയ ദേവസ്യ അപ്പച്ചന്‍ ഇളപ്പുപാറയെ ചടങ്ങില്‍  പൊന്നാടയണിയിച്ച് ആദരിച്ചു. 
ശേഖരിച്ച പച്ചക്കറി വിഭവങ്ങള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ഡിവോണയും, പിടിഎ പ്രസിഡണ്ട് ഫാദര്‍ ജോസഫും ചേര്‍ന്ന്  മാനന്തവാടി മെഡിക്കല്‍ കോളേജ് ട്രസ്റ്റ് അധികൃതര്‍ക്ക് കൈമാറി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *