April 20, 2024

കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു

0
Img 20220817 173333.jpg
പുൽപ്പള്ളി :പുൽപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ  ശോഭന സുകു അധ്യക്ഷത വഹിച്ചു.എം.റ്റി.കരുണാകരൻ, ജോളി നരിതൂക്കിൽ, ശ്രീദേവി മുല്ലയ്ക്കൽ,അനിൽ.സി. കുമാർ ,സിന്ധു സാബു , ഉഷടീച്ചർ , ബാബു കണ്ടത്തിൻകര, ജോഷി ചാരുവേലിൽ, മണി പാമ്പനാൽ  ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ചന്ദ്രൻ , ചാക്കോച്ചൻ, പോൾ, ജോണി, ശശിധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ അനു സ്വാഗതവും കത്രീന നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *