July 17, 2026

ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവം പ്രതി അറസ്റ്റില്‍

0
IMG_20220817_174219.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവം.പ്രതി രാധാകൃഷ്ണന്‍(48) അറസ്റ്റില്‍.മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നടവയല്‍ താഴെനെയ്ക്കുപ്പ സ്വദേശിയാണ് പ്രതി.വയലില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് ആദിവാസി വിദ്യാര്‍ത്ഥികളെ വയലിലെ വരമ്പ് ചവുട്ടി നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെയാണ് ഇയാള്‍ മര്‍ദ്ദച്ചത്.നെയ്ക്കുപ്പ കോളനിയിലെ കുട്ടികൾക്കാണ്  മര്‍ദ്ദനം ഏറ്റത്.
തൊട്ടടുത്ത് താമസിക്കുന്ന രാധാകൃഷ്ണ്ണന്‍ ആണ് ക്രൂരമായി മര്‍ദ്ധിച്ചെതെന്ന് കുട്ടികള്‍ മൊഴി ഇന്നലെ നല്‍കിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *