April 20, 2024

ഏലിയാസ് (74)നിര്യാതനായി

0
Img 20220817 Wa00952.jpg
ബത്തേരി :
ബത്തേരി ചെറുമാട് ഇട്ടൻ തോട്ടിൽ ഏലിയാസ് 74 വയസ് നിര്യാതനായി. ഭാര്യ ചിന്നമ്മ. മക്കൾ ഗീത, പരേതനായ റെജി, ബീന, ഷീന, ഷിജു, സാനി , മരുമക്കൾ തങ്കച്ചൻ , റീന, സൈമൺ, ഷാജി , ബിനു, ബിനീഷ.
സംസ്ക്കാരം 18/8/2022 നമ്പി ക്കൊല്ലി ഐ.പി.സി. ഇമ്മാനുവൽ പള്ളി സെമിത്തേരിയിൽ, രാവിലെ 10 മണി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *