July 17, 2026

തരിയോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരി ദിനാചരണം നടത്തി

0
IMG-20220609-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കാവുംമന്ദം:സ്വർണ്ണക്കള്ളക്കടത്തിലും ഡോളർകടത്തിലും പങ്കു വഹിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ കേരളീയർക്കും വരുത്തിവച്ച അപമാനത്തിൽ പ്രതിഷേധിച്ചുകൊണ്ടും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നിന്നുകൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ് നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി തരിയോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തരിയോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ അധ്യക്ഷനായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *