April 23, 2024

മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം.

0
Img 20220608 223827.jpg
  
 പനമരം .
 മുറിക്കുന്നതിനിടയിൽ തെങ്ങില്‍നിന്നു വീണ് തൊഴിലാളി ദാരുണാന്ത്യം . ഏച്ചോം എട്ടുകയം വയ്യില്‍ അബ്ദുല്‍ റഷീദാണ്(46) മരിച്ചത്. ചുണ്ടക്കുന്നിലെ സ്വകാര്യ തോട്ടത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
 അഗ്രഭാഗം മുറിക്കാനായി കയറിടുന്നതിനിടെ തെങ്ങ് അടിയോടെ പൊട്ടിമറിഞ്ഞ് റഷീദ് തലയടിച്ച് വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ബുഷറ. മക്കള്‍ : അര്‍ഷിദ, റസിയ, ഫര്‍സാന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *