August 27, 2026

നൂറ്റഞ്ച് കൈയ്യേറ്റ സമര ഭൂമിയിലെ മണി മണ്ണിടിഞ്ഞ് മരണത്തിലേക്ക് പോയി

0
IMG-20220608-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ചോഴി മൂല നൂറ്റഞ്ച് കൈയ്യേറ്റ സമരഭൂമിയിലെ
പണിയ സമുദായത്തിലെ മണിയാണ് മണ്ണിടിഞ്ഞു മരണത്തിലേക്ക് പോയത് .ആദിവാസി ഭൂമി കൈയ്യേറ്റ ഭൂമിയിലായിരുന്നു മണി 
താമസിച്ചിരുന്നത്. ഭാര്യ മിനിയും ഒമ്പതാം ക്ലാസ്സുകാരി നിത്യ ,
ഏഴാം ക്ലാസ്സുക്കാരൻ മിഥുൻ ,നാലാം ക്ലാസ്സുക്കാരൻ മിഥിലേഷ് 
അടങ്ങിയ കുടുംബത്തിൻ്റെ ആശ്രയമാണ് മണ്ണടിഞ്ഞ് വീണ് പൊലിഞ്ഞത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *