മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പന്‍മാരും സംഘവും മടാപറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ
പുല്‍പ്പള്ളി: മലയാളത്തിന്റെ മഹാനാടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാനായി ആദിവാസി മൂപ്പന്‍മാരും സംഘവും കാടിറങ്ങി പുല്‍പ്പള്ളി മടാപറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. കേരള-...
