വള്ളിയൂർക്കാവ് ആറാട്ടുത്സവം; സി.സി.ടി.വി. ക്യാമറ നിരീക്ഷണവുമായി പോലീസ്
മാനന്തവാടി : വള്ളിയൂർക്കാവ് ആറാട്ടുത്സവത്തിനെത്തുന്ന സമൂഹവിരുദ്ധരെയും പോക്കറ്റടിക്കാരെയും നിരീക്ഷിക്കാനായി പോലീസ്. സി.സി.ടി.വി. ക്യാമറവെച്ചാണ് ഉത്സവനഗരിയും സമീപപ്രദേശങ്ങളും പോലീസ് നിരീക്ഷിക്കുന്നത്. ആദ്യമായാണ്...
