ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ജില്ലയില്‍ 2503 അധ്യാപകര്‍ക്ക് പ്രായോഗിക പരിശീലനം ആരംഭിച്ചു
കൽപ്പറ്റ: പൊതു വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍...
