ദുരന്തഭൂമിയിലെ ദുരിതശ്വസ പ്രവർത്തകർക്ക് ഭക്ഷണമെരുക്കി കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ
കൽപ്പറ്റ: ദുരന്തത്തിൽ വിറങ്ങലിച്ച ചുരമലയിലെ യിൽ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യഥ സമയം ഭക്ഷണമെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കള മേപ്പാടി...
