ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക ഐ എൻ ടി യു സി ചുമട്ടു തൊഴിലാളി ബോർഡ് ഓഫിസിനു മുന്നിൽ ധർണ്ണ സമരം നടത്തി
കൽപ്പറ്റ:ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക,ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കായി ക്ഷേമ പദ്ധതികൾ പരിഷ്കരിക്കുക, എൻ എഫ് എസ്...
