നരേന്ദ്രമോദിയുടെ കരങ്ങൾക്ക് കരുത്തുപകരാൻ വയനാട്ടുകാരും തയ്യാറാവും: കെ. സുരേന്ദ്രൻ
കൽപറ്റ: അഴിമതിക്കെതിരായ മഹായുദ്ധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹത്തിൻ്റെ കരങ്ങൾക്ക് കരുത്തുപകരാൻ വയനാട്ടുകാരും തയ്യാറാവുമെന്നും വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വനം...
