ചുരുളിയിലെ യാത്രാ ദുരിതത്തിന് പരിഹാരം* റോഡ് നിര്‍മ്മാണത്തിന് 5.64 കോടി* നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു*
തൊണ്ടർനാട് :തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ചുരുളി വനഗ്രാമത്തിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരം. അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണ...
