ദേശീയ ആയുര്‍വേദ ദിനാചരണം : ആയുര്‍വേദ സ്ക്രീനിങ് ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
മാനന്തവാടി : പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവന്ക്കാര്കും പൊതുജനങ്ങള്‍ക്കും...
മാനന്തവാടി : പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവന്ക്കാര്കും പൊതുജനങ്ങള്‍ക്കും...
മേപ്പാടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ വളന്റിയേഴ്സും സംയുക്തമായി നടത്തിയ മാരത്തോണ്‍ വിദ്യാര്‍ത്ഥികളുടെയും...
മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലാ മേള നവംബര്‍ 3.4.5.6.7. തിയ്യതികളില്‍ തൊണ്ടര്‍നാട് കോറോം പാലേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.സ്‌കൂള്‍...
കല്‍പ്പറ്റ: കേരളം കണ്ട ഊര്‍ജ്ജസ്വലനായ നേതാവ്, കേരളത്തിലെ വൈദ്യുത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ട്രേഡ്യൂണിയന്‍ നേതാവായിരുന്നു...
മീനങ്ങാടി:രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ...
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ്...
റേഡിയോഗ്രാഫർ നിയമനം* വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്,...
ക്വിസ് മത്സരം ആറിലേക്ക് മാറ്റി* ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി ബോർഡിലും ജില്ലാ ഓഫീസുകളിലും ‘ഗാന്ധിജിയും ഖാദിയും’, ‘സ്വാതന്ത്ര്യ...
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആവാസ വ്യവസ്ഥയില്‍...
കല്‍പ്പറ്റ:ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപൂര്‍വ്വം ക്യാമ്പയിന് വയനാട്...