ബത്തേരി ഉപജില്ല സ്റ്റേജിതര മത്സരം:വിധികര്‍ത്താക്കളുടെ പേര് വിവരങ്ങള്‍ ചോര്‍ന്നതില്‍ സമഗ്ര അന്വേക്ഷണം വേണം
ചീരാല്‍ :ഒക്ടോബര്‍ 24 ,25 തിയ്യതികളില്‍ ചീരാലിലെ സ്കൂളുകളില്‍ സംഘടിപ്പിച്ച ബത്തേരി ഉപജില്ല സ്റ്റേജിതര മത്സരങ്ങളുടെ വിധികര്‍ത്താക്കളുടെ പേര് വിവരങ്ങള്‍...
