ശ്രീമണിയങ്കോട്ടപ്പന് ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിര്‍മ്മാണം-അധിക പ്രവര്‍ത്തികള്‍ അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കണം – അഡ്വ: ടി സിദ്ധിഖ് എംഎല്‍എ
കല്‍പ്പറ്റ: ശ്രീമണിയങ്കോട്ടപ്പന് ക്ഷേത്രത്തില്‍ കിഫ്ബിയുടെ നിയന്ത്രണത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളത്തില്‍, പദ്ധതിയുടെ പൂര്‍ണ്ണ ലക്ഷ്യം...
