May 12, 2026

Day: January 30, 2026

IMG-20260130-WA0194

സംസ്ഥാന ബജറ്റ് ജീവനക്കാരെ വഞ്ചിച്ചു: കേരള എൻ.ജി.ഒ സംഘ്

  ​കൽപ്പറ്റ: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാർക്കിടയിൽ കടുത്ത നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ...

IMG-20260130-WA0174

ബഡ്ജറ്റിൽ പ്രതീക്ഷയില്ല: എൻ.ജി.ഒ അസോസിയേഷൻ

  ​കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും ശമ്പള പരിഷ്കരണത്തിൽ അവ്യക്തത തുടരുന്നതുമായ പുതിയ ബഡ്ജറ്റിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് എൻ.ജി.ഒ...

IMG_20260130_162658

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോടേക്ക് ബസ് അനുവദിച്ച് കെ എസ് ആർ ടി സി

  മേപ്പാടി: മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും (ഡി.എം വിംസ്)കോഴിക്കോട്ടേയ്ക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. ആരംഭിച്ച പുതിയ ബസ്സിന്...

IMG_20260130_161809

മഹാത്മാഗാന്ധി അനുസ്മരണം നടത്തി

    കോട്ടത്തറ: കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും...

IMG_20260130_153920

ഗാന്ധി ഒരു വ്യക്തിയല്ല, മരിക്കാത്ത ആശയമാണ്: കേരള എൻജിഒ അസോസിയേഷൻ

    ​കൽപ്പറ്റ: മഹാത്മാഗാന്ധിയെ ഇല്ലാതാക്കാൻ വർഗീയ ഫാസിസ്റ്റ് ശക്തികൾ ഇന്നും ശ്രമിക്കുമ്പോൾ, ഗാന്ധി എന്ന ആശയം കൂടുതൽ കരുത്തോടെ...

IMG_20260130_152642

ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ

    കൽപ്പറ്റ:ടൂറിസം മേഖലയിലെ സംരംഭകരുടെ ഏറ്റവും വലിയ പരിപാടികളിലൊന്നായ ബി ടു ബി മീറ്റിന് വയനാട് വേദിയാകുന്നു. വിമൺ...

IMG_20260130_151859

പൊങ്ങിനി ക്ഷേത്രോത്സവം ജനുവരി 31 മുതൽ; വിപുലമായ ആഘോഷങ്ങളോടെ കൊടിയേറ്റ് മഹോത്സവം

    പൊങ്ങിനി: വയനാട്ടിലെ പ്രസിദ്ധമായ പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ കൊടിയേറ്റ് മഹോത്സവം...

IMG_20260130_132744

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് 2പേർക്ക് പരിക്ക്

  കാക്കവയൽ നഴ്‌സറിപ്പടിയിൽ രാവിലെ 10.30 ഓടെയായിരുന്നു അപകടം ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

IMG_20260130_130334

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി ഡിജിറ്റൽ ഇടപാട് മാത്രം; പണമായി സ്വീകരിക്കില്ല

    കൽപ്പറ്റ: മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാനും സമയം ലാഭിക്കാനുമായി നിർണായക നീക്കവുമായി ബെവ്‌കോ. പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപ്പന...

IMG_20260130_122213