ജില്ലയിലുൾപ്പെടെ നിരവധി കളവ് കേസുകളിലെ പ്രതി; സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച നടത്തിയ അന്വേഷണത്തിൽ കുടുങ്ങി
അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് പിടിയിലായ എറണാകുളം സ്വദേശി നിരവധി കളവ് കേസുകളിലെ...
