August 15, 2026

Month: July 2026

WhatsApp Image 2026-07-15 at 11.04.57 AM

റോട്ടറി ക്ലബ് ഓഫ് മീനങ്ങാടിക്ക് പുതിയ നേതൃത്വം

മീനങ്ങാടി: റോട്ടറി ക്ലബ് ഓഫ് മീനങ്ങാടിയുടെ 2026–27 വർഷത്തെ ഇൻസ്റ്റലേഷൻ ചടങ്ങ് കൃഷ്ണഗിരി ആശ്ർവാദ് റിസോർട്ടിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു....

WhatsApp Image 2026-07-15 at 9.36.04 AM

‘സർവ്വം എ.ഐ മയം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി എ.ഐ (കൃത്രിമബുദ്ധി) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ...

WhatsApp Image 2026-07-14 at 8.52.37 PM

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനി സന്ദർശിക്കാം; നിയന്ത്രണങ്ങൾ നീക്കി

കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 18 വരെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ക്വാറികൾ, വിനോദ...

WhatsApp Image 2026-07-14 at 8.01.27 PM

ലോകകപ്പ് ഫുട്ബോൾ ആവേശം: ബത്തേരി ടൗൺ ഹാളിൽ നാളെ സ്ത്രീകൾക്കായി സ്ക്രീനിങ്

ബത്തേരി: ലോകകപ്പ് ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും സുൽത്താൻ ബത്തേരി നഗരസഭയുടെയും...

WhatsApp Image 2026-07-14 at 7.34.12 PM
WhatsApp Image 2026-07-14 at 7.14.39 PM

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി ജി.എച്ച്.എസ് കുറുമ്പാല

കുപ്പാടിത്തറ : മികവാർന്ന ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂൾ. പൊതു...

WhatsApp Image 2026-07-14 at 6.24.30 PM

സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞു; യുവാവ് പിടിയിൽ

പടിഞ്ഞാറത്തറ : സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. തരിയോട്, വൈശാലിമുക്ക്, കോട്ടാലക്കുന്ന് ഉന്നതിയിലെ കെ.ബി സുരേഷ്‌കുമാറി(20)നെയാണ്...

WhatsApp Image 2026-07-14 at 6.01.04 PM

ബിജു ശ്രീധർ രചിച്ച ‘ആനന്ദ രഹസ്യം’ പുസ്തകം പ്രകാശനം ചെയ്തു

പുൽപ്പള്ളി : ബിജു ശ്രീധർ രചിച്ച ആനന്ദ രഹസ്യം പുസ്തകം പ്രകാശനം ചെയ്തു. “ആനന്ദ രഹസ്യം” ഓഡിയോബുക്കിന്റെ ഔദ്യോഗിക പ്രകാശനം...

IMG_20260714_172213

പുൽപ്പള്ളി സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളിയിൽ സൺ‌ഡേ സ്കൂൾ വാർഷികാഘോഷം നടത്തി

പുൽപ്പള്ളി: സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളിയിൽ സെന്റ് തോമസ് ആചരണവും സൺഡേ സ്കൂൾ വാർഷികാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ചടങ്ങുകളുടെ...

IMG_20260714_165221

കബനി വാലി റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

മാനന്തവാടി: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കബനി വാലിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ...