കേരളോത്സവം ഒക്ടോബര്‍ 25 മുതല്‍
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ നടക്കും. അത്ലറ്റിക്സ്, വടംവലി, കബഡി, ഷട്ടില്‍, മത്സരങ്ങള്‍ 25 നും, ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ 26 നും ക്രിക്കറ്റ് 27 നും മാനന്തവാടി ജി വി എച്ച് എസ് ഗ്രൗണ്ടില്‍ നടക്കും കലാമത്സരങ്ങള്‍ 28 ന് ബ്ലോക്ക് ട്രൈസംഹാളിലും നടക്കും. ഗ്രാമപഞ്ചായത്തുകള്‍ മത്സരത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 21 നകം ഓണ്‍ലൈനായി നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
Also read





Leave a Reply