April 28, 2024

കോണ്‍ഗ്രസ് ഓഫീസിന് ശിലാസ്ഥാപനം നടത്തി

0
Con Kottathara

കോട്ടത്തറ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങിനോട് അനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി സി തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. കെ എം ആലി, മോയിന്‍ കടവന്‍, ശോഭനാകുമാരി, പോള്‍സണ്‍, മാണി ഫ്രാന്‍സിസ്, ഇ ആര്‍ പുഷ്പ, പി എല്‍ ജോസ്, കെ പോള്‍, പി പി റനീഷ്, പി എസ് മധു, സുരേഷ്ബാബു, എം ആര്‍ ബാലകൃഷ്ണന്‍, എം ജി രാജന്‍, സി കെ ഇബ്രായി, ശോഭാ ശ്രീധരന്‍, ബേബി പുന്നക്കല്‍, ഒ ജെ മാത്യു, ടോമി, വി ആര്‍ ബാലന്‍, എം എ ചന്തു, ടി ഇബ്രായി, ഹണി ജോസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *