.മത സൗഹാർദ്ദ ജ്വാല പ്രയാണം നടത്തി
കൽപ്പറ്റ:
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ മതസൗഹാർദ ദീപശിഖാ പ്രയാണം നടത്തി..തിങ്കളാഴ്ച വൈകീട്ട് കളക്ട്രേറ്റ് പരിസരത്ത് നിന്നും തുടങ്ങി യ ദീപശിഖാ പ്രയാണം പുളിയാർമല ഗാന്ധി മ്യൂസിയത്തിൽ സമാപിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് ദീപശിഖ കൈമാറി.






Leave a Reply