March 19, 2024

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം

0

മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 13,17,18,19 തീയതികളിലായി നടക്കും. കായിക മത്സരങ്ങള്‍ പഞ്ചായത്ത് ഗ്രൗണ്ടിലും, കലാ മത്സരങ്ങള്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തിലും നടക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി 13 ന് രാവിലെ 9 മണിക്ക് കേരളോത്സവം ഉദ്ഘാടനം ചെയ്യും.മത്സരങ്ങള്‍ പങ്കെടുക്കുന്നവര്‍ എന്‍ട്രി ഫോമുകള്‍ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പഞ്ചായത്തില്‍ എത്തിക്കേണ്ടതാണ്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *