January 20, 2026

യൂത്ത് ലീഗ് കുഴിയെണ്ണല്‍ സമരം നടത്തി

0
Haris
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തകര്‍ന്ന് തരിപ്പണമായ ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കുതില്‍ അധികൃതര്‍ കാണിക്കു അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 22 കേന്ദ്രങ്ങളില്‍ കുഴിയെണ്ണല്‍ സമരം നടത്തി.ജില്ലയില്‍ പൊതുമരാമത്ത് റോഡുകളുടെ അവസ്ഥ കാല്‍നട പോലും ദുസ്സഹമായ രീതിയില്‍ വളരെ ശോചനീയമാണെും റോഡിന്റെ ബഹു ഭൂരിഭാഗം മേഖലകളിലും രൂപപ്പെ' വന്‍കുഴികള്‍ ജില്ലയുടെ ചരിത്രത്തില്‍ തന്നെആദ്യമാണെന്നും മാസങ്ങളായി ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കു ഈ നീറു പ്രശ്‌നം അധികൃതര്‍ കണ്ടില്ലെല്ലെ് നടിക്കുകയാണെും ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് തുടക്കം കുറിക്കുകയാണെും ഇതിന്റെ സൂചന മാത്രമാണ് കുഴിയെണ്ണല്‍ സമരമെും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ് പറഞ്ഞു.കുഴിയെണ്ണല്‍ സമരത്തിലൂടെ കൃത്യമായ കുഴികളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും ഇത് ആകാശത്തിന് നക്ഷത്രങ്ങള്‍ എണ്ണുതിന് തുല്ല്യമാണെും ഇത്രയും ഭീകരമാണ് ജില്ലയിലെ റോഡുകളുടെ അവസ്ഥയെും പൊതു സമൂഹത്തിന്റെ ഇടയില്‍ നിന്നും വന്‍ പിന്തുണയാണ് സമരത്തിന് ലഭിക്കുത് എും അദ്ദേഹം പറഞ്ഞു.കുഴിയെണ്ണല്‍ സമരത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പുതുശ്ശേരിക്കടവില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് സി.കെ അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു.കളത്തില്‍ മമ്മുട്ടി,പി അബു,പി.സി മമ്മുട്ടി,സി.ഇ ഹാരിസ്,വി.കെ അബ്ദുള്‍ ഷക്കീര്‍ , എം.പി ഷംസു,ഇബ്രാഹിം,മഠത്തില്‍ മമ്മുട്ടി,ഉസ്മാന്‍ മാസ്റ്റര്‍,ഇ.സി അബ്ദുള്ള,എം ഷമീര്‍,അസീസ് കെ,എം.പി ഷമീര്‍ പ്രസംഗിച്ചു.സെക്ര'റി കെ.മുസ്തഫ  സ്വാഗതവും മുനീര്‍ കൊടുവേരി നന്ദിയും പറഞ്ഞു. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *