May 7, 2024

ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.

0
Img 4686 Copy

വെള്ളമുണ്ട: ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ വൃദ്ധജനങ്ങൾക്കായുള്ള പകൽവീട്ടിൽ  വെച്ച് രോഗ മാനസികാരോഗ്യ ദിനം ആചരിച്ചു .വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഉൽഘടനം ചെയിതു .നാരായണൻ മംഗലശ്ശേരി സ്വാഗതവും സക്കീന കുടുവ (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്) അധ്യക്ഷതയും വഹിച്ചു . ഡോ എൻ സുരേഷ് കുമാർ (എസ്  എം ഒ ജി എ എച്ച് -പാതിരച്ചാൽ ) മുഖ്യപ്രഭാഷണം നടത്തി .ജി എ എച്ച് പാതിരച്ചാൽ സി എം ഒ ഡോ .ശ്രീലത എസ്  ന്റെ നേതൃത്വത്തിൽ വയോജനങ്ങളും ആരോഗ്യവും എന്ന വിഷയത്തിൽ  ചർച്ച ക്ലാസ് നടത്തി . എം ബി ബാലൻ നായർ ,വി പി മാധവൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .ഡോ. എം ബി ഫിലിപ്പ് (മെഡിക്കൽ ഓഫീസർ ജി എ ഡി വെള്ളമുണ്ട ) നന്ദി രേഖപ്പെടുത്തി 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *