കായിക ചിത്ര പ്രദർശനം ശ്രദ്ധേയമായി
മാനന്തവാടി. ജില്ലാ റവന്യു ജില്ലാ കായിക മേളയോട് അനുബന്ധിച്ച് കായിക കൊളാഷ് ചിത്രപ്രദർശനം സംഘടിപ്പിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. കായികലോകത്തെ അപൂർവ്വചിത്രങ്ങൾ സംഭവങ്ങൾ എന്നിവകൊളാഷ് രുപത്തിലും കേരള ചരിത്ര o, സംസ്ക്കാരം, വിവിധ മണ്ഡലങ്ങളിൽ വ്യകതിമുദ്രവെച്ച വ്യക്തികൾ എന്നിവ അ ക്രിലിക് ,ഓയിൽ പെയിന്റ് എന്നിവ ഉപയോഗിച്ച് വരച്ച് ചേർക്കുകയുമായിരുന്നു. 50 കൊളാഷുകളും, 100 ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്.






Leave a Reply