January 24, 2026

കായിക താരങ്ങൾക്ക് തണ്ണീർ പന്തൽ ഒരുക്കി വിദ്യാർത്ഥികൾ

0
IMG_20171013_104327
By ന്യൂസ് വയനാട് ബ്യൂറോ


കുടിവെള്ളവുമായി തണ്ണീര്‍പന്തല്‍
മാനന്തവാടി: മത്സങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും കായിക മേള നടക്കുന്ന വേദിയില്‍ എത്തുന്നവര്‍ക്കും കുടിവെള്ള സൌകര്യമൊരുക്കി ഇത്തവണയും തണ്ണീര്‍പന്തല്‍ സജീവം. സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സൗഹൃദക്ലബിന്‍റെ നേതൃത്വത്തിലാണ് തണ്ണീര്‍പന്തല്‍ ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ പാചകപുരയില്‍ തന്നെ വെച്ച തിളപ്പിച്ചാറ്റിയ വെള്ളമാണ് തണ്ണീര്‍പന്തലില്‍ ലഭ്യമാകുക.  കായിക മേളകളില്‍  മുന്‍വര്‍ഷങ്ങളിലും തണ്ണീര്‍പന്തല്‍  സജീവമായിരുന്നു. 50 വിദ്യാര്‍ഥികളാണ് സൗഹൃദക്ലബില്‍ പ്രവര്‍ത്തിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *