April 29, 2026

ജി.എ.ടി അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
03
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വയനാട് ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, കേരള ഹോ'ല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ എിവയുടെ ആഭിമുഖ്യത്തില്‍ ജി.എ.ടി.നടത്തിപ്പ് -ഹോട്ടല്‍ വ്യാപാരികള്‍ക്ക് എ വിഷയത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് സ്റ്റേറ്റ് ടാക്‌സ് പി.എ.അഭിലാഷ് ക്ലാസ്സെടുത്തു.കേരള ഹോ'ല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സാജന്‍ പൊരുന്നിക്കല്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ കെ.സുധീപ്,ഉമ്മര്‍ പാരഡൈസ്,പി.പി.പ്രേമന്‍,കുഞ്ഞബ്ദുള്ള ഹാജി,മുഹമ്മദ് ഹാജി,പി.ജെ.ജോസ്,ടി.അബ്ദുറഹിമാന്‍ എിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *