May 10, 2024

പെരുമ്പാമ്പുകളെ പിടികൂടി

0
Fb Img 1508159223152
കൽപ്പറ്റ:പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ ജുമാ മസ്ജിദിനോടടുത്തുള്ള ഖബർസ്ഥാനിൽ നിന്ന് രണ്ട് പെരുമ്പാമ്പുകളെ പിടികൂടി. നാട്ടുകാർ കാട് വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ്  പെരുമ്പാമ്പുകളെ കണ്ടത്.. 2 മീറ്റർ നീളവും 8 കിലോ തൂക്കവും 2.5 മീറ്റർ നീളവും 9.5 കിലോ തൂക്കവുമുള്ള 2 പെരുമ്പാമ്പിനെയാണ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പുകളെ കൊണ്ടുപോയി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *