May 12, 2024

കല്‍പ്പറ്റ എം ഇ എസ് വനിത കോളേജില്‍ വേദന നിര്‍ഹരണം ആയൂര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി

0
03 1

കല്‍പ്പറ്റ: ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആയൂര്‍വേദമെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എം ഇ എസ് വനിത കോളേജില്‍ വേദന നിര്‍ഹരണം ആയൂര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. എ എം എ ഐ വയനാട് ജില്ലാ പ്രസിഡണ്ട് ഡോ എം. സ്‌നേഹ ശോഭ ഉദ്ഘാടനം ചെയതു.കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീജ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഡോ.അസ്‌നാ ഷബീല്‍, ഡോ. അമൃതാ രാജീവ് എന്നിവര്‍ ക്ലാസ്സെടുത്തു. സുശീല ടീച്ചര്‍ സ്വാഗതം പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *