May 12, 2024

വയനാടിനെ ലഹരിസാധനങ്ങളുടെ താവളമാക്കരുത്.

0
01 3
കല്‍പ്പറ്റ:വയനാടിനെ ലഹരിസാധനങ്ങളുടെ വിപണനകേന്ദ്രമാക്കരുത്. ലഹരിമാഫിയകളെ കര്‍ശനമായി നേരിടണമെന്നും നിയമത്തിന്റെ പഴുതുകള്‍ അടയ്ക്കുകയും അവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെും ലഹരിനിര്‍മ്മാര്‍ജ്ജന സമിതി ജില്ലാകവെന്‍ഷന്‍ അവശ്യപ്പെട്ടു.പ്രവാസിലീഗ് ജില്ലാപ്രസിഡന്റും മുസ്ലീംലീഗ് ജില്ലാസെക്രട്ടറിയുമായ കെ.നൂറുദ്ദീന്‍ കവെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.അബ്ദുള്ള അഞ്ചുകു് അധ്യക്ഷത വഹിച്ചു.അബു ഗൂഡലായ് സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സുഹറാബ് കൊടക്കാടന്‍ മലപ്പുറം,ഫൈസല്‍ എടവണ്ണ,റഷീന സുബൈര്‍(കണിയാമ്പറ്റപഞ്ചായത്ത് മെമ്പര്‍) കുഞ്ഞായിഷ(പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്),അബ്ദുല്‍ഖാദര്‍ മടക്കിമല,പി.വി.എസ്.മൂസ്സ,വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍,വടകര മുഹമ്മദ്,കബീര്‍ പൈക്കാടന്‍,വര്‍ഗ്ഗീസ് കളരിക്കല്‍,സൈതലവി മാസ്റ്റര്‍ എിവര്‍ സംസാരിച്ചു.ജില്ലാ ഭാരവാഹികളായി പി.വി.എസ്.മൂസ്സ(പ്രസിഡന്റ്),വൈസ് പ്രസിഡന്റുമാരായി അബ്ദുള്ള അഞ്ചുകുന്ന്,അബ്ദുല്‍ഖാദര്‍ മടക്കിമല,ജയന്തിരാജന്‍,കെ.കുഞ്ഞായിശ,കെ.കെ.വര്‍ഗ്ഗീസ്,ജനറല്‍ സെക്രട്ടറി അബുഗൂഡലായ്,ജോയന്റ് സെക്രട്ടറിമാരായി റഷീനാസുബൈര്‍,സൈതലവി മാസ്റ്റര്‍,കബീര്‍ പൈക്കാടന്‍,ലത്തീഫ് കാക്കവയല്‍,മുഹമ്മദ് വടകര,പി.എച്ച്.മുഹമ്മദ്,ട്രഷററായി കെ.നൂറുദ്ദീന്‍ബത്തേരിയേയും തിരഞ്ഞെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *