മഹല്ലുകള്‍ ഇസ്ലാമികാസ്തിത്വത്തിന്റെ അടയാളങ്ങള്‍ കെ.ടി.ഹംസ മുസ്ലിയാര്‍
കല്‍പ്പറ്റ:ഇസ്ലാമികാസ്തിത്വത്തിന്റെ അടയാളങ്ങളാണ് മഹല്ല് സംവിധാനങ്ങളെും കേരളമുസ്ലീങ്ങളുടെ ആഭ്യന്തര സുരക്ഷിതത്വത്തിന്റേയും,ഭദ്രതയുടേയും പ്രധാന ഭാഗമാണ് മഹല്ല് കമ്മറ്റികളെും ഇസ്ലാമിക ദഅ്‌വത്തുകള്‍ അടിസ്ഥാനവര്‍ഗ്ഗത്തിലെത്തിക്കുവാനും മതത്തിന്റെ ആചാരാനുഷ്ഠാന വിശ്വാസപ്രമാണങ്ങള്‍ സാര്‍വ്വത്രികമാക്കുവാനും മഹല്ലുകളോളം ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ വേറെയില്ലെും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ വയനാട് ജില്ലാപ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.സദാചാരബോധവും ധാര്‍മിക മൂല്യവും ഉയര്‍ത്തിപിടിക്കു സാമൂഹികപ്രതിബദ്ധതയുള്ള സമൂഹം വളര്‍ന്നുവരേണ്ടത് കാലഘ'ത്തിന്റെ അനിവാര്യതയാണെും ഇക്കാര്യത്തില്‍ മഹല്ലുകമ്മറ്റികള്‍ ബദ്ധശ്രദ്ധരാകണമെും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.സുന്നിമഹല്ല് ഫെഡറേഷന്‍ നേതൃപരിശീലന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.അദ്ദേഹം.കെ.എ.നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു.എസ്.എം.എഫ്.സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തി.എസ്.എം.എഫ്.ജില്ലാസെക്രട്ടറി പി.സി.ഇബ്രാഹിം ഹാജി ചര്‍ച്ച ഉദ്ഘാടനം ചെയ്തു.അഡ്വ:കെ.മൊയ്തു,സി.മൊയ്തീന്‍കുട്ടി,ജഅ്ഫര്‍ഹെതമി,വി.കെ.അബ്ദുറഹിമാന്‍ദാരിമി,കാഞ്ഞായി ഉസ്മാന്‍,എന്‍.കെ.റഷീദ്,സൈനുല്‍ ആബിദീന്‍ ദാരിമി,അബ്ബാസ് ഫൈസി,സിദ്ദീഖ് പ്ണങ്ങോട്,മഅ്‌റൂറ് വൈത്തിരി,എം.ബി.ഫൈസല്‍,മുഹമ്മദ്ഹാജി ഗൂഡലായ്,ബഷീര്‍ പുത്തുക്കണ്ടി, അലവി വടക്കേതില്‍,റെഹ്മാന്‍ വെങ്ങപ്പള്ളി,ഷാഹിദ് ഫൈസി,അബൂബക്കര്‍ പിണങ്ങോട് എന്നിവര്‍ സംസാരിച്ചു.






Leave a Reply