ജില്ലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും
മാനന്തവാടി: ഉത്തര കേരള മലയന്‍ സമുദായ ഉദ്ദാരണസംഘത്തിന്‍റെ അന്‍പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29 ന് പൊങ്ങിണി കൂടോത്തുമ്മല്‍ വിഘ്നേശ്വര സംസ്കൃത കോളേജില്‍ വെച്ച് രാവിലെ 9 മണിമുതല്‍ ജില്ലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും സംഘടിപ്പിക്കും
—





Leave a Reply