May 14, 2024

ലളിതഗാനത്തിൽ ഹരിനന്ദിന് വിജയം

0
Img 20171019 Wa0048
മക്കിയാട് ഹോളി ഫെയിസ് സ്കൂളിൽ നടക്കുന്ന വയനാട് ജില്ലാ സി.ബി.എസ്.സി. കലോത്സവത്തിൽ   യു.പി.വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി പി.എസ്.ഹരിനന്ദ് .ദമ്പതികളായ പി.ഷാജി – ഷൈമ എന്നിവരുടെ മകനാണ് ഹരിനന്ദ്. കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ്സ് സ്കൂളിലെ 6ാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരിനന്ദ്.കഴിഞ്ഞ 5 വർഷമായി കേരള സംഗീത കലാക്ഷേത്രത്തിലെ  റോസ് ഹാൻസ് മാസ്റ്ററുടെ കീഴിയിൽ സംഗീതം അഭ്യസിച്ചുവരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *